നിര്‍വചനം : ആലംഭനം - കെമ്പാലം മലയാളം നിഘണ്ടു.
അലഭ്യലഭ്യശ്രീ: ( ക്രിയ, പ്രതിക്രിയ, നാമം, യോഗം) ,
" എപ്പോഴും മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ടു പോകും " ---------- 1
കോടികണക്കിനു ആളുകളില്‍ ഒന്നരയൊ രണ്ടരയോ ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു യോഗമാണു അലഭ്യലഭ്യശ്രീ. അന്ഗനെ ആ യോഗം ലഭിച്ച ഒരു (ഹത)ഭാഗ്യവാനാണു ഞാന്‍. ഈ ബ്ലോഗിലൂടെ എന്റെ യോഗത്തിന്റെയും മറ്റും ഗദന ഗഥകള്‍ ആവുന്നത്ര ഗണ്ണീരില് ജാലിച്ച് പറയാന്‍ ശ്രമിക്കാം.
Thursday, May 24, 2007
Subscribe to:
Post Comments (Atom)

1 comment:
aarkum onnum manasilavaruthu ennanno ethu konduedshichathu?
Post a Comment