ജോലിക്കിടയില്‍ പരിചയം കുറവായ ഒരു നംബറില്‍ നിന്ന് ഒരു എസ്.എം.എസ് വന്നു. തിരക്കിലായതു കൊണ്ട് കുറച്ചു വൈകിയാണ് അതു വായിച്ചത്.
"ഡാ ചെറുക്കാ.... ദുഷ്ടാ.... പപ്പ ലഞ്ച് കഴിക്കാന്‍ വന്നതാണെ, ദെന്‍ ചാര്‍ജ്ജ് ചെയ്യാന്‍ മൊബൈല്‍ എന്റെ റൂമില്‍ വച്ചു, സൊ റെന്റ് വാങ്ങണമല്ലോ. മെസ്സേജ് റീഡ് ചെയ്യാതെ പോയി വര്‍ക്ക് ചെയ്യ് ചെറുക്കാ...."
പപ്പയുടെ നംബറില്‍ നിന്ന് സുഹ്രുത്ത് ആണ്.
തിരക്കിനിടയില്‍ തന്നെ മറുപടി അയച്ചു. (അതു തന്നെ. പപ്പയുടെ നംബറിലേക്കു തന്നെ)
" പോയിരുന്ന് പടിക്കു പെണ്ണേ. പപ്പയോടു തന്നെ റെന്റ് വാങ്ങണം. നല്ല മോളു. "
-------------- ശേഷം അചിന്ത്യം -----------------
Wednesday, October 10, 2007
Subscribe to:
Posts (Atom)
